വിദേശ നയത്തിന്റെ കാര്യത്തിൽ ഒരു കക്ഷിയെക്കാൾ രാഷ്ട്രത്തിന് വേണ്ടി സംസാരിക്കണമെന്നതിലാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ബുദ്ധമതം, ആയുർവേദം , യോഗ എന്നിവ ലോകത്തിന് ഇന്ത്യയുടെ സംഭവനകളാണെന്ന മോദിയുടെ നിലപാടിനോട് യോജിപ്പ് പ്രകടിപ്പിച്ചു് കൊണ്ട് ഞാൻ ട്വീറ്റ് ചെയ്തിരുന്നു. രാജ്യത്തിൻറെ സിദ്ധാന്തങ്ങളുടെ ഭാഗമാണിതെന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട് .