ചരിത്രപരമായ നിയമനിർമ്മാണ നാരി ശക്തി വന്ദൻ ബിൽ ലോക്‌സഭയിൽ വൻ ഭൂരിപക്ഷത്തോടെ പാസായതോടെ ഭാരതത്തിനും ഓരോ ഭാരതീയർക്കും ഒരു സുപ്രധാന ദിനം ആണിത്. നമ്മുടെ മഹത്തായ ജനാധിപത്യത്തിൽ സ്ത്രീകളെ കൂടുതൽ ശാക്തീകരിക്കുന്നതിനും രാഷ്ട്രനിർമ്മാണത്തിൽ സ്ത്രീകളുടെ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുന്നതിനും ഇതു സഹായിക്കും. ലോകത്തിന് മാതൃക കാട്ടിയതിന് പ്രധാനമന്ത്രി മോദി ജിക്കും അദ്ദേഹത്തിന്റെ അത്ഭുത സംഘത്തിനും അഭിനന്ദനങ്ങൾ.