ശ്രീ അമിത് ഷാ, കേന്ദ്ര ആഭ്യന്തര മന്ത്രി, സഹകരണ മന്ത്രി
കോവിഡിനു ശേഷമുള്ള കാലയളവിൽ പ്രധാനമന്ത്രി @narendramodi ജിയുടെ ദീർഘവീക്ഷണമുള്ള സാമ്പത്തിക നയങ്ങൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തി. പരമ്പരാഗതം മുതൽ പുതിയ കാലം വരെയുള്ള വിവിധ മേഖലകൾക്ക് ഏറ്റവും ആകർഷകമായ നിക്ഷേപ കേന്ദ്രമെന്ന നിലയിൽ ആഗോളതലത്തിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിന് #ViksitBharatBudget ആക്കം കൂട്ടുന്നു