ശ്രീ അമിത് ഷാ, കേന്ദ്ര ആഭ്യന്തര മന്ത്രി, സഹകരണ മന്ത്രി
#ViksitBharatBudget ഇന്ത്യയിലെ കണക്റ്റിവിറ്റിക്ക് അഭൂതപൂർവമായ ആക്കം നൽകും. ഇന്റർ-സിറ്റി കണക്റ്റിവിറ്റി സൂപ്പർചാർജ് ചെയ്യുന്നതിനും നമ്മുടെ രാജ്യത്തെ പ്രധാന സാമ്പത്തിക, ജനസംഖ്യാ കേന്ദ്രങ്ങളിലൂടെയുള്ള യാത്രാ സമയം കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഏഴ് അതിവേഗ റെയിൽ ഇടനാഴികൾ ഇന്ന് പ്രഖ്യാപിച്ചു.