ശ്രീ കുമാർ മംഗലം ബിർള, ചെയർപേഴ്‌സൺ, ആദിത്യ ബിർള ഗ്രൂപ്പ്
മോദി ജി ഒരു 'യുഗ പുരുഷൻ' ആണ്. വളർച്ചയുടെയും വികസനത്തിന്റെയും കാര്യത്തിൽ നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്തിയ വ്യക്തികളിൽ ഒരാളാണ് അദ്ദേഹം.