ശ്രീ ജ്യോതിരാദിത്യ സിന്ധ്യ, കേന്ദ്ര വാർത്താവിനിമയ, ഡിഒഎൻഇആർ മന്ത്രി
12 ലക്ഷം രൂപ വരെ ആദായ നികുതി ഇളവ്. ഇത് വെറുമൊരു ആശ്വാസ നിമിഷമല്ല, മറിച്ച് കൂടുതൽ ലാഭിക്കാനും, ഭാവിയിൽ നിക്ഷേപിക്കാനും, ഇന്ത്യയുടെ പുരോഗതിക്ക് സജീവമായി സംഭാവന നൽകാനുമുള്ള ഒരു അവസരമാണ്. എല്ലാവർക്കും ആശംസകൾ! #ViksitBharatBudget2025