ശ്രീ പിയൂഷ് ഗോയൽ, വാണിജ്യ വ്യവസായ മന്ത്രി
ഈ ഭാവിയെ ലക്ഷ്യം വച്ചുള്ള ബജറ്റ് ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ വേഗതയെ കൂടുതൽ ശക്തിപ്പെടുത്തുകയും സ്വാശ്രയ ഭാരതത്തിലേക്കുള്ള നമ്മുടെ യാത്രയെ ത്വരിതപ്പെടുത്തുകയും ചെയ്യും.