ശ്രീ പ്രേം കുമാർ ധുമാൽ, മുൻ മുഖ്യമന്ത്രി, ഹിമാചൽ പ്രദേശ്
സമർപ്പണബോധമുള്ള ഒരു പ്രവർത്തകനിൽ നിന്ന് രാജ്യത്തിന്റെ പരമോന്നത നേതൃത്വത്തിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതയാത്ര, ഇന്ത്യയിലെ വിവിധ പ്രദേശങ്ങളുമായുള്ള അദ്ദേഹത്തിന്റെ ആഴത്തിലുള്ള ബന്ധത്തിന്റെ കഥയാണ്.