ശ്രീ മനോഹർ ലാൽ ഖട്ടർ, ഭവന, നഗരകാര്യ മന്ത്രി
ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ @narendramodi ജിയുടെ നേതൃത്വത്തിൽ, ആസൂത്രിതമായ പരിവർത്തനത്തിലേക്കും ആത്മനിർഭർ ഭാരതത്തിലേക്കുമുള്ള മറ്റൊരു ശക്തമായ ചുവടുവയ്പ്പാണ് ഈ ബജറ്റ്.