അടിസ്ഥാന സൗകര്യങ്ങൾ, നഗരവൽക്കരണം മുതൽ ഊർജ്ജ ആവശ്യകത, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം വരെയുള്ള ഒരു പുതിയ ഇന്ത്യയുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിലൂടെ, ഭാവിയിലെ ഇന്ത്യയുടെ സാധ്യതകൾ സാക്ഷാത്കരിക്കുന്നതിനുള്ള ഫലപ്രദമായ ഒരു വേദി കൂടിയാണ് ഈ ബജറ്റ്.