വികസിത ഭാരതത്തിന്റെ ദൃഢനിശ്ചയം ഉൾക്കൊള്ളുന്ന ഒരു ദർശനാത്മക ബജറ്റാണിത്. രാജ്യത്തിന്റെ വിഭവങ്ങൾ, ശേഷികൾ, സമൃദ്ധി എന്നിവ കണക്കിലെടുത്ത്, ഇത് ബിസിനസ് ചെയ്യുന്നതിനുള്ള എളുപ്പവും ജീവിതസൗഖ്യവും മുന്നോട്ട് കൊണ്ടുപോകുന്നു, ജനങ്ങളുടെ ജീവിതം ലളിതവും സുഗമവും കൂടുതൽ സമ്പന്നവുമാക്കുന്നു.