ശ്രീ ശ്രീ രവിശങ്കര്‍, ആത്മീയ ഗുരു
നോട്ട് അസാധുവാക്കല്‍ രാജ്യത്തിന് വളരെയധികം ആവശ്യമായിരുന്നു. അദ്ദേഹം (പ്രധാനമന്ത്രി മോദി) സുപ്രധാന ചുവട് വയ്പ്പാണ് നടത്തിയത്. അത് വളരെയധികം ആവശ്യവുമായിരുന്നു. 500 ന്‍റെയും 1000 ത്തിന്‍റെയും നോട്ടുകള്‍ അസാധുവാക്കിയ നടപടിയില്‍ ജനങ്ങള്‍ വളരെ സന്തുഷ്ടരാണ്. അവര്‍ അനുഭവിക്കുന്ന ചില അസൗകര്യങ്ങള്‍ താല്‍ക്കാലികമാണ്