ശ്രീ സഞ്ജീവ് ഗോയങ്ക, ചെയർപേഴ്‌സൺ, ആർ‌പി-സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ്
പ്രധാനമന്ത്രി മോദി രാജ്യത്തിനും പൗരന്മാർക്കും ഒരു പുതിയ ബഹുമാനം, ഒരു പുതിയ അന്തസ്സ്, ഒരു പുതിയ ദിശ, ഒരു പുതിയ ബഹുമതി എന്നിവ നൽകി. അദ്ദേഹത്തെ  എത്ര പ്രശംസിച്ചാലും മതിയാകില്ല. അദ്ദേഹത്തിന്റെ നയങ്ങൾ വിപ്ലവകരമായിരുന്നു. അദ്ദേഹത്തിന്റെ ദർശനം ഈ രാജ്യത്ത് നാം മുമ്പ് കണ്ടിട്ടില്ലാത്ത ഒന്നാണ്.