ശ്രീ. സുന്ദരരാമൻ രാമമൂർത്തി, MD & CEO BSE
ധനമന്ത്രി വീണ്ടും ഉത്തരവാദിത്തവും, നൂതനവും, ഉൾക്കൊള്ളുന്നതുമായ ബജറ്റ് അവതരിപ്പിച്ചു. ഈ ബജറ്റ് ധനപരമായ ഉൽപ്പന്നങ്ങൾക്ക് ഊന്നൽ നൽകുകയും സ്വകാര്യ മൂലധന നിക്ഷേപത്തിന് ഇടം നൽകുകയും ചെയ്യുന്നു... ദേശീയ പ്രാധാന്യമുള്ള മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യയ്ക്ക് വളരെ ശക്തമായ പാതയ്ക്ക് ധനമന്ത്രി വീണ്ടും അടിത്തറ പാകുന്നു.