നമ്മള്‍-അഭിമാനികളായ ഇന്ത്യക്കാരെന്ന നിലയില്‍ വളരെ വ്യക്തതയോടെ ഒരു സംവിധാനത്തെ തെരഞ്ഞെടുത്തു, ഇനി അതിന്‍റെ പിന്നില്‍ ഉറച്ചുനിന്നുകൊണ്ട് നമ്മുടെ പ്രത്യാശകളും സ്വപ്‌നങ്ങളും സാക്ഷാത്കരിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. തെരഞ്ഞെടുപ്പിലെ ജനവിധിയും ജനാധിപത്യവും ഒരു വിജയിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്കും ബി.ജെ.പിക്കും അതിന്‍റെ നേതാക്കള്‍ക്കും വലിയ അഭിനന്ദനങ്ങള്‍