പ്രധാനമന്ത്രി (നരേന്ദ്ര മോദി), എന്റെ മൂത്ത സഹോദരൻ, നിങ്ങളെ കാണാൻ അവസരം ലഭിക്കുമ്പോഴെല്ലാം എന്നിക്ക് വളരെയധികം സന്തോഷം തോന്നാറുണ്ട്. ബഹുമാന്യനായ പ്രധാനമന്ത്രി - എന്റെ ഉപദേഷ്ടാവ്, നിങ്ങളെ കാണുമ്പോഴെല്ലാം, ഒരു പൊതുപ്രവർത്തകനെന്ന നിലയിൽ കൂടുതൽ കഠിനാധ്വാനം ചെയ്യാൻ എനിക്ക് പ്രചോദനം ലഭിക്കുന്നു.