ഷേര്‍ ദേബ, നേപ്പാളി കോണ്‍ഗ്രസ് പ്രസിഡന്റ്
ബി.ജെ.പിയുടെയും എന്‍.ഡി.എയുടെയും വിജയത്തിന് ശേഷം തുടര്‍ച്ചയായി മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റതിന് നേപ്പാളിന്റെ ഉറ്റ സുഹൃത്തായ @narendramodi ജിക്ക് അഭിനന്ദനങ്ങള്‍. താങ്കളുടെ നേതൃത്വവും അര്‍പ്പണബോധവും കാഴ്ചപ്പാടും ഇന്ത്യയുടെ ശോഭനമായ ഭാവിയെ പ്രചോദിപ്പിക്കുകയും രൂപപ്പെടുത്തുകയും ചെയ്യുന്നു.