പ്രധാനമന്ത്രി മോദി , ഇന്ത്യയുടെ സുസ്ഥിര വികസനത്തിനായുള്ള താങ്കളുടെ പരിപാടികൾക്ക് ഒപ്പം ഫ്രാൻസ് നിലകൊള്ളുകയും പിന്തുണയ്ക്കുകയും ചെയ്യും. മെയ്‌ക്ക് ഇൻ ഇന്ത്യ , സ്‌കിൽ ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ , സ്മാർട്ട് സിറ്റികൾ , എന്നീ ഓരോ പദ്ധതികളും നിങ്ങളുടെ നാട്ടിൽ വെല്ലുവിളി ഉയർത്തുന്നവയാണ് .