സച്ചിന്‍ തെണ്ടുല്‍ക്കര്‍
' നമ്മുടെ രാജ്യത്തിന്‍റെ   പ്രധാനമന്ത്രി എന്ന നിലയില്‍ ഓരോ ദിവസവും, ഓരോ മണിക്കൂറിലും, ഓരോ മിനിറ്റിലും ശതലക്ഷം ആശകളുടെയും പ്രതീക്ഷകളുടെയും  ഭാരമാണ് നരേന്ദ്ര മോദി ഏറ്റെടുക്കുന്നത്.  എന്നിട്ടും തന്‍റെ   ജോലിയുടെ സമ്മര്‍ദ്ദങ്ങില്‍ അദ്ദേഹം സന്തോഷവാനായും സമചിത്തനായും രാജ്യത്തിനു ഗുണപരമായ മാറ്റം സമ്മാനിക്കാന്‍ സമര്‍പ്പിക്കപ്പെട്ടവനായും കാണപ്പെടുന്നു.'