സജിത് പ്രേമദാസ, ശ്രീലങ്കയിലെ പ്രതിപക്ഷ നേതാവ്
ചരിത്രപരമായ വിജയത്തിന് പ്രധാനമന്ത്രി @narendramodiജിക്കും എന്‍ഡിഎയ്ക്കും അഭിനന്ദനങ്ങള്‍. ഇന്ത്യയ്ക്കായുള്ള വലിയ തീരുമാനങ്ങളുടെ ഒരു പുതിയ അധ്യായത്തില്‍ നിന്നും ഇന്ത്യയുടെ 'അയല്‍പക്കത്തെ ആദ്യ നയത്തിന്റെ' മറ്റൊരു അധ്യായത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളാനായി ഞങ്ങള്‍ കാത്തിരിക്കുകയാണ്.