സജ്ജന്‍ ജിന്‍ഡാല്‍, ചെയര്‍മാന്‍, ജെ.എസ്.ഡബ്ല്യൂ, ഗ്രൂപ്പ്
ഏതാനും വര്‍ഷം മുന്‍പ് വരെ ഇന്ത്യയിലെ ഖനന വ്യവസായം ഏറ്റവും അഴിമതി നിറഞ്ഞതായിരുന്നു. ഖനി അനുവദിക്കണമോ വേണ്ടയോ എന്നത് പ്രൊമോട്ടറുടെ മുഖത്തെ ആശ്രയിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. കല്‍ക്കരി, കല്‍ക്കരിയേതര, ധാതുക്കളുടെ ലേലം സുതാര്യതയിലുള്ള മേദി ഗവണ്‍മെന്‍റിന്‍റെ ഊന്നലിന് പ്രാധാന്യത്തിന്‍റെ സാക്ഷ്യപത്രമാണ്.