സഞ്ജയ് അഗ്ഗർവാൾ, എംഡി, ഫോർട്ടം ഇന്ത്യ
“ബിസിനസ് സൗഹൃദ റാങ്കിങ്ങിലെ വൻ ഉയർച്ച, മില്യൻ കണക്കിന് യൂറോ ഇന്ത്യയിൽ നിക്ഷേപിക്കാനൊരുങ്ങുന്ന ഞങ്ങളുടേത് പോലുള്ള വിദേശ കമ്പനികൾക്ക് ആത്മവിശ്വാസം പകരുമെന്ന് ഞാൻ ഉറപ്പായും വിശ്വസിക്കുന്നു.”