സഞ്ജയ് മെഹ്‌റോത്ര, സിഇഒ മൈക്രോൺ
പ്രധാനമന്ത്രി മോദിയുമായി മികച്ച കൂടിക്കാഴ്ച നടത്തി. ഇന്ത്യയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടിലും ഇന്ത്യ നടത്തുന്ന മുന്നേറ്റങ്ങളിലും വളരെ മതിപ്പുണ്ട്. ഇന്ത്യയിലെ അവസരങ്ങൾക്കായി ഞങ്ങൾ ശരിക്കും കാത്തിരിക്കുകയാണ്. മികച്ച യുഎസ് സന്ദർശനത്തിന് പ്രധാനമന്ത്രി മോദിക്ക് അഭിനന്ദനങ്ങൾ.