ഉൾക്കാഴ്ചയുള്ള ഒരു കൂടിക്കാഴ്ചക്ക് നന്ദി, നരേന്ദ്രമോദി. ഡിജിറ്റൽ പരിവർത്തനത്തിലൂടെയുള്ള സുസ്ഥിരവും സമഗ്രവുമായ സാമ്പത്തിക വളർച്ചയിൽ ഗവൺമെൻ്റിൻ്റെ ആഴത്തിലുള്ള ശ്രദ്ധ പ്രചോദനകരമാണ്, കൂടാതെ 'ഡിജിറ്റൽ ഇന്ത്യ' ദർശനം സാക്ഷാത്കരിക്കാൻ സഹായിക്കാനും, അതു ലോകത്തിനായി ഒരു വെളിച്ചമായി മാറാനും ഞങ്ങൾ കാത്തിരിക്കുകയാണ്.