''എപ്പോഴും പുഞ്ചിരിക്കുന്ന, സാമര്‍ത്ഥ്യമുള്ള, നിതാന്തമായ ഊര്‍ജ്ജത്തോടെ വിമാനയാത്രാ വൈഷമ്യങ്ങള്‍ പോലും ലഘൂകരിക്കുന്ന, ലോകത്തിലെ കത്തുന്ന വിഷയങ്ങളേക്കുറിച്ച് ലോക നേതാക്കളുമായി അര്‍ത്ഥപൂര്‍ണ്ണമായ സംഭാഷണങ്ങള്‍ക്ക് എപ്പോഴും സന്നദ്ധനായ മോദി സര്‍ ഒരു വിസ്മയകരമായ വ്യക്തിത്വമാണ്.''