'' രാജ്യത്തെ കായിക മേഖലയുടെ വികസനത്തിന് പ്രധാനമന്ത്രി ശ്രീ മോദി വളരെ വലിയ താല്‍പര്യമാണ് പ്രകടിപ്പിക്കുന്നത് എന്നത് കായിക മേഖലയില്‍ നിന്നുള്ള ഒരു ഇന്ത്യക്കാരി എന്ന നിലയില്‍ എന്ന ആഹ്ലാദിപ്പിക്കുന്നു. 2020, 2024, 2028 എന്നീ മൂന്ന് ഒളിമ്പിക്‌സുകള്‍ മുന്നില്‍ക്കണ്ട് ഒളിമ്പിക്ക് കര്‍മസേന രൂപീകരിച്ചത് ഇന്ത്യയിലെ കായികമേഖലയ്ക്ക് വമ്പിച്ച കുതിപ്പേകുന്ന ശരിയായ ദിശയിലുള്ള വലിയ കാല്‍വയ്പാണ്.''