യുണൈറ്റഡ് റിപ്പബ്ലിക് ഓഫ് ടാന്‍സാനിയയുടെ ഗവണ്‍മെന്റിനും ജനങ്ങള്‍ക്കും വേണ്ടി, ഇന്ത്യ റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ബഹുമാന്യനായ @narendramodiയെ ഞാന്‍ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ഇന്ത്യ-ടാന്‍സാനിയ ബന്ധം ശക്തിപ്പെടുത്തുന്നതിനും നമ്മളുടെ തന്ത്രപരമായ പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതിനും നിങ്ങളോടൊപ്പം തുടര്‍ന്നും പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.