പ്രധാനമന്ത്രി അത്തരമൊരു അവിശ്വസനീയ വ്യക്തിയാണ്, അദ്ദേഹത്തെ കണ്ടുമുട്ടാൻ കഴിഞ്ഞതിൽ ഞാൻ വളരെ ഭാഗ്യമായി കരുതുന്നു, രാജ്യത്തെക്കുറിച്ചും കാഴ്ചപ്പാടിനെക്കുറിച്ചും അദ്ദേഹം ശരിക്കും ശ്രദ്ധ നൽകുന്നുണ്ടെന്ന് എനിക്ക് കാണാൻ കഴിയും. പ്രധാനമന്ത്രി അവിശ്വസനീയമായ സ്വാധീനം ചെലുത്തുന്ന വ്യക്തിയാണ്, വിനീതമായ കുടുംബത്തിൽ നിന്നും വന്ന് രാജ്യത്തെ നേതാവായി ഉയർന്നുവന്ന അദ്ദേഹം അവിശ്വസനീയമായ പ്രവൃത്തികൾ ചെയ്തു, ആളുകളെ ശരിക്കും ഒരു യാത്രയിലൂടെ മുന്നോട്ട് കൊണ്ടുപോയി, ആളുകളെ കേട്ടു മനസ്സിലാക്കി, ഇന്ന് അദ്ദേഹത്തോടൊപ്പം ഇരിക്കുമ്പോൾ, അദ്ദേഹം മുന്നിൽ ഇരിക്കുന്ന ആളെ യഥാർത്ഥത്തിൽ മനസ്സിലാക്കാൻ വ്യക്തിപരമായി ശ്രമിക്കുന്നുവെന്ന് ഞാൻ മനസ്സിലാക്കി .