ഇന്ത്യയിലെ ജനങ്ങള്‍, അവരുടെ ജനാധിപത്യപരമായ അഭിരുചിയിലൂടെ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാര്‍ട്ടിക്ക് വിജയം സമ്മാനിച്ചു. നമ്മുടെ ജനങ്ങളുടെ പ്രയോജനത്തിനായി ഉഭയകക്ഷി ബന്ധങ്ങളും സഹകരണവും ശക്തിപ്പെടുത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.