ഖണ്ഡിതമായ വിജയത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി പാര്‍ട്ടിക്കും ദക്ഷിണാഫ്രിക്കയുടെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍. രണ്ടാമതും അധികാരത്തിലേക്ക് മടങ്ങിവന്ന താങ്കള്‍ക്ക് ഞങ്ങള്‍ എല്ലാ നന്മകളും നേരുകയും നമ്മുടെ രണ്ടു രാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തതിനായി ഉറ്റുനോക്കുകയും ചെയ്യുന്നു.