സിറോദയുടെയും ട്രൂ ബീക്കണിൻ്റെയും സഹസ്ഥാപകൻ നിഖിൽ കാമത്ത്, 27 ജൂലൈ 2024:
അദ്ദേഹം (പിഎം മോദി), ബിസിനസുകാരായ ഞങ്ങൾക്കായി ഒരു മുറിയിൽ, രാവിലെ 8 മണിക്ക് ഒരു പ്രസംഗപരിപാടി നടത്തും, രാവിലെ 11 മണിക്ക് മറ്റു എവിടെയെങ്കിലും പ്രസംഗിക്കും, വൈകുന്നേരം 4 മണിക്ക് അദ്ദേഹം വേറെ എന്തെങ്കിലും ചെയ്യും. രാത്രി 8-9 വരെയാകുമ്പോഴേക്കും ഞാൻ ക്ഷീണിതനായിരുന്നു, പക്ഷേ അദ്ദേഹം വീണ്ടും അത്തരം പരിപാടികൾക്കായി ഈജിപ്തിലേക്ക് പോയിരിക്കും. അദ്ദേഹത്തിൻ്റെ ഊർജ്ജം ഭ്രാന്തമാണ്. തീർച്ചയായും അദ്ദേഹത്തിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്.