സുദീപ്ത റോയ്, എൽ ആൻഡ് ടി ഫിനാൻസ് മാനേജിംഗ് ഡയറക്ടർ
സാമ്പത്തികമായി വിവേകത്തോടെയുള്ള ബജറ്റ് അവതരിപ്പിക്കുക വഴി, സ്വകാര്യ കാപെക്‌സ് സൈക്കിൾ പുനരുജ്ജീവനത്തിന് സർക്കാർ അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിച്ചു.