സുനില്‍ കനോറിയ, അസോചം പ്രസിഡന്‍റ്
ബഹുവിധ തന്ത്രത്തിലൂടെ സമ്പദ്ഘടനയെ കുറഞ്ഞ കറന്‍സിയുള്ളതാക്കി മാറ്റാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യത്നം കള്ളപ്പണത്തിന്‍റെയും അഴിമതിയുടെയും ഭീഷണി തടയുമെന്ന് മാത്രമല്ല, അനൗപചാരിക സമ്പദ്ഘടനയുടെ വലിയൊരു ഭാഗത്തെ അത് സംഘടിത മേഖലയിലേയ്ക്ക് മാറ്റുകയും ചെയ്യും.