സുനില്‍ ഭാരതി മിത്തല്‍, ചെയര്‍മാന്‍, ഭാരതി എന്റര്‍പ്രൈസസ്
ദേശിയ ജനാധിപത്യ സഭകളിലാവട്ടെ, ഐക്യരാഷ്ട്രസഭയിലോ മറ്റു രാജ്യാന്തര വേദികളിലോ ആകട്ടെ, ബഹുമാനപ്പെട്ട പ്രധാനമന്ത്രി ഒഴുക്കുള്ള പ്രസംഗത്തിലൂടെ ലോകത്തിനായുള്ള ഭാരതത്തിന്‍റെ ദര്‍ശനം വിവരിക്കുമ്പോഴും അദ്ദേഹത്തിന്‍റെ ഊര്‍ജിതപ്രഭാവമാര്‍ന്ന രാഷ്ട്രതന്ത്രജ്ഞതയ്ക്കു കയ്യടി ലഭിക്കുമ്പോഴും ഓരോ ഇന്ത്യക്കാരന്‍റെയും അഭിമാനം ഉയരുന്നു.