– സുനിൽ ഭാരതി മിത്തൽ, ഭാരതി എന്റർപ്രൈസസിന്റെ സ്ഥാപകനും ചെയർമാനും ഇന്ത്യ-യുകെ സിഇഒ ഫോറത്തിന്റെ സഹ-ചെയറും
ഇന്ത്യൻ വ്യവസായം ഇന്ത്യ-യുകെ എഫ്‌ടിഎയെ വലിയ ശുഭാപ്തിവിശ്വാസത്തോടെയാണ് സ്വാഗതം ചെയ്യുന്നത്. നൂതനാശയങ്ങളെ ഉത്തേജിപ്പിക്കുന്നതിനും, വിപണി പ്രവേശനം സുഗമമാക്കുന്നതിനും, നിക്ഷേപം വളർത്തുന്നതിനും ശക്തമായ ഉഭയകക്ഷി സഹകരണത്തിന് അടിത്തറയിടുന്നതിനുമായി ഇത് ഭാവിയിലേക്കുള്ള പങ്കാളിത്തം സ്ഥാപിക്കുന്നു.