സുന്ദര്‍ പിച്ചേ, സി.ഇ.ഒ., ഗൂഗിള്‍
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ് വളരെ നന്നായിരുന്നു. നിരവധി വ്യവസായങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചയായിരുന്നു അത്. ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപമിറക്കാന്‍ എല്ലാവരും ആവേശത്തിലാണ്. നമുക്കെല്ലാവര്‍ക്കും ഒരുമിച്ച് എന്ത് ചെയ്യാന്‍ കഴിയുമെന്ന ആവേശത്തിലാണ് ഞാന്‍.