സുന്ദർ പിച്ചൈ, ഗൂഗിൾ സിഇഒ
ഇന്നത്തെ ഒരു മികച്ച കൂടിക്കാഴ്ചക്ക് നന്ദി പ്രധാനമന്ത്രി നരേന്ദ്രമോദി. നിങ്ങളുടെ നേതൃത്വത്തിന് കീഴിലുള്ള സാങ്കേതിക മാറ്റത്തിൻ്റെ ദ്രുതഗതിയിലുള്ള വേഗത പ്രചോദനം നൽകുന്നു. നമ്മുടെ ശക്തമായ പങ്കാളിത്തം തുടരുന്നതിനും എല്ലാവർക്കുമായി പ്രവർത്തിക്കുന്ന ഒരു തുറന്ന കണക്റ്റഡ് ഇൻ്റർനെറ്റ് മുന്നോട്ട് കൊണ്ടുപോകുന്നതിന് ഇന്ത്യയുടെ ജി 20 പ്രസിഡൻസിയെ പിന്തുണക്കുന്നതിനായി ഉറ്റുനോക്കുന്നു.