നിരവധി തടസങ്ങള്‍ ഇതിനകം നീക്കിക്കഴിഞ്ഞുവെന്ന് ഞാന്‍ കരുതുന്നു. ഞങ്ങള്‍ വളരെ സന്തുഷ്ടരാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ തുറന്ന് കൊടുക്കുകയും ഉദ്യോഗസ്ഥ ഇടപെടലുകളും കാലതാമസവും നീക്കിക്കൊണ്ടിരിക്കുകയുമാണ്.