സെരോദ സഹസ്ഥാപകൻ നിഖിൽ കാമത്ത്
(പ്രധാനമന്ത്രി മോദിയെ കണ്ടതിന്റെ) അനുഭവം അവിശ്വസനീയമായിരുന്നു. അദ്ദേഹം ഓർത്തു വെയ്ക്കുന്ന വിശദാംശങ്ങൾ, വ്യവസായത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആഴത്തിലുള്ള അറിവ് അവിശ്വസനീയമാണ്. നമ്മൾ നിലനിൽക്കുന്നതിന്റെ കാരണം ഇന്ത്യയിൽ സൃഷ്ടിക്കപ്പെട്ട സുസ്ഥിരമായ അന്തരീക്ഷമാണ്.