ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയ്ക്ക് ഇന്ത്യക്ക് അഭിനന്ദനങ്ങൾ. ഉഭയകക്ഷി ബന്ധത്തിൻ്റെ 75 വർഷം ആഘോഷിക്കുന്ന വേളയിൽ അയർലൻഡും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കാൻ ശ്രീ നരേന്ദ്രമോദിയുമായി @narendramodi യുമായി പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.