സൈറസ് പൂനവല്ല, മാനേജിംഗ് ഡയറക്ടർ, സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ
പ്രധാനമന്ത്രി അതിരുകൾക്കപ്പുറം കടന്ന് , കാര്യനിര്‍വ്വഹണത്തിനുള്ള എല്ലാവരെയും വളരെ വേഗത്തിൽ നീങ്ങാൻ പ്രേരിപ്പിച്ചു, അതിനാലാണ് ഇന്ത്യക്ക് ഈ സംഖ്യകൾ കൈവരിക്കാൻ കഴിഞ്ഞത്.