എല്ലാ ആഗോള വ്യാപാരത്തിനുമുള്ള സുപ്രധാന വിപണിയായിട്ടാണ് എന്റെ കമ്പനി ഇന്ത്യയെ കാണുന്നത്. അത് രണ്ടു തരത്തിലാണ്. ഒന്ന്, ഞങ്ങളുടെ അതിനൂതനമായ ചരക്കു നീക്ക ഉത്പ്പന്നങ്ങള്‍ക്ക് വര്‍ധിച്ച ഡിമാന്റ് ലഭിക്കുന്ന ത്വരിത വളര്‍ച്ചയുള്ള കേന്ദ്രം എന്ന നിലയിലും, ഇന്ത്യയിലെ സോഫ്റ്റ്‌വെയര്‍, ബിപിഒ മേഖലകളില്‍ ഞങ്ങള്‍ നടത്തുന്ന നിക്ഷേപങ്ങളിലൂടെ ഞങ്ങളുടെ സാധ്യതകളെ സഹായിക്കുന്ന ആണിക്കല്ല് എന്ന നിലയിലും.