1 ബില്യൺ ഡോസ് കോവിഡ്-19 വാക്സിൻ നൽകിയതിന് എൻ്റെ സുഹൃത്ത് @narendramodi-ക്കും അദ്ദേഹത്തിൻ്റെ സർക്കാരിനും അഭിനന്ദനങ്ങൾ. ഒരു വലിയ നേട്ടമാണിത്. ഇന്ത്യയും ഓസ്‌ട്രേലിയയും ഇൻഡോ-പസഫിക്കിൽ ഉടനീളം വാക്‌സിൻ ലഭ്യത വിപുലീകരിക്കുന്നതിനായി ക്വാഡിൽ ഒരുമിച്ച് പ്രവർത്തിക്കുന്നു.