സ്റ്റീഫൻ ഹാർപ്പർ, മുൻ പ്രധാനമന്ത്രി, കാനഡ
നിങ്ങളുടെ (പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ) പുരോഗതി ഞാൻ വളരെ ആദരവോടെ വീക്ഷിക്കുന്നുണ്ട്. ശക്തമായ രാഷ്ട്രീയ സ്ഥാനവും വളരുന്ന സമ്പദ്‌വ്യവസ്ഥയുമുള്ള ലോകത്തിലെ ചുരുക്കം ചില സർക്കാരുകളിലൊന്നാണ് നിങ്ങൾ ഇപ്പോൾ നയിക്കുന്നത്. ഈ രാജ്യത്ത് നിങ്ങൾ ചെയ്യുന്ന ജോലിയിൽ നിങ്ങൾക്ക് അഭിമാനിക്കാം.