ചരിത്രപരമായി വീണ്ടും താങ്കളെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന് നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങള്‍. ഇന്ത്യയും ഓസ്‌ട്രേലിയയും വളരെ ശക്തവും ഊര്‍ജ്ജസ്വലവും തന്ത്രപരമായ പങ്കാളിത്തവും തുടരുന്നുണ്ട്, ഞങ്ങളുടെ ഇന്ത്യാ സാമ്പത്തിക തന്ത്രം നമ്മുടെ ബന്ധത്തെ കൂടുതല്‍ പുതിയ തലങ്ങളിലേക്ക് കൊണ്ടുപോകും.