ഹര്‍ദീപ് പുരി
'' ഇന്ത്യയുടെ ചരിത്രം സംസ്‌ക്കാരം പാരമ്പര്യം എന്നീ ജലധാരകളുടെ അഗാധതകളില്‍ നിന്നാണ് മോദിജി പാനം ചെയ്യുന്നതെങ്കിലും ലോകത്തില്‍ അര്‍ഹതപ്പെട്ട സ്ഥാനത്ത് എത്തുന്നതിന് ഇന്ത്യയെ ആധുനിക വല്‍ക്കരിക്കണമെന്ന നിശ്ചയദാര്‍ഢ്യവും നിര്‍ബന്ധബുദ്ധിയും അദ്ദേഹത്തിനുണ്ട്.''