ഹര്‍ഷ് ഗോയങ്ക, ചെയര്‍മാന്‍, ആര്‍.പി.ജി. എന്‍റര്‍പ്രൈസസ്, 2019 മേയ് 23
അന്ധകാരനിബിഡമായ രാത്രിയില്‍ മറ്റുള്ളവര്‍ ആഴത്തിലുള്ള നിദ്രയിലാണ്ടിരുന്നപ്പോള്‍ ചൗക്കീദാര്‍ ഉണര്‍ന്നിരിക്കുകയായിരുന്നു. അദ്ദേഹം അഴിമതിക്കെതിരെ നീങ്ങി, നിയമവിരുദ്ധ പണത്തെ തകര്‍ത്തു, ഭീകരാക്രണങ്ങള്‍ക്ക് യോജിച്ച മറുപടി നല്‍കി. രാജ്യം ഉത്സാഹത്തിലാണ്, സമ്പദ്ഘടന കുതിച്ചുചാടും നിക്ഷേപങ്ങള്‍ സംഭവിക്കും.