ഹിസ് ഹൈനസ് ഷേഖ് മുഹമ്മദ് ബിന്‍ സെയ്യദ്, യുണൈറ്റഡ് അറബ് എമിരറ്റ്‌സ്-2019 മേയ് 23
എന്‍റെ ഉറ്റ സുഹൃത്ത് ഇന്ത്യയുടെ പ്രധാനമന്ത്രിയായ നരേന്ദ്രമോദിയുമായി  അദ്ദേഹത്തിന്‍റെ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വിജയത്തിനെ അഭിനന്ദിച്ചുകൊണ്ട് ഫോണില്‍ സംസാരിച്ചതില്‍ ഞാന്‍ അതിയായി സന്തോഷിക്കുന്നു. നമ്മുടെ ശക്തമായ ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലുള്ളതാക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനായി ഞങ്ങള്‍ ഉറ്റുനോക്കുകയാണ്. ഇന്ത്യയ്ക്കും അവിടുത്തെ സുഹൃത്തുക്കളായ ജനങ്ങള്‍ക്കും കൂടുതല്‍ വികസിതവും  സമ്പല്‍സമൃദ്ധിയും യുണൈറ്റഡ് അറബ് എമിരറ്റസ് ആശംസിക്കുന്നു.