നരേന്ദ്രമോദിക്കും ഇന്ത്യയിലെ ജനങ്ങള്‍ക്കും താങ്കളുടെ തെരഞ്ഞെടുപ്പ് വിജത്തിന് അഭിനന്ദനങ്ങള്‍. നമ്മുടെ തന്ത്രപരമായ ഉഭയകക്ഷി ബന്ധങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനും നമ്മുടെ ജനങ്ങളുടെ പുരോഗതിക്കും സമ്പല്‍സമൃദ്ധിക്കും വേണ്ടി യോജിച്ച് പ്രവര്‍ത്തിക്കുന്നതിനുമായി ഞങ്ങള്‍ ഉറ്റുനോക്കുകയാണ്