തിരഞ്ഞെടുപ്പിലെ നിങ്ങളുടെ വിജയത്തിന് പ്രധാനമന്ത്രി @narendramodiക്കും @BJP4Indiaയ്ക്കും അഭിനന്ദനങ്ങള്‍. നിങ്ങളുടെ ബഹുമാന്യ നേതൃത്വത്തിന്‍ കീഴില്‍ നമ്മുടെ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധവും സഹകരണവും ശക്തിപ്പെടുത്താനും മെച്ചപ്പെടുത്താനും സാധിക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.